Unlock 7 Day Free Trial of exclusive premium membership for just $2!

Start Free Trial

സോവിയറ്റ് ഡയറി - 1

സഞ്ചാരസാഹിത്യ ശാഖയിലെ മലയാളത്തിലെ ഏറ്റവും തലയെടുപ്പുളള പേരാണ് എസ്.കെ..പൊറ്റക്കാട്. അദ്ദേഹത്തിന്റെ സോവിയറ്റ് യാത്ര വിവരണമാണ് സോവിയറ്റ് ഡയറി. ലോകചരിത്രത്തിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് സ്റ്റേറ്റ് മാതൃകയുടെ നേര്‍ക്കാഴ്ചയാണ് ഈ ഗ്രന്ഥം. ഇന്ന് ചരിത്രമായി തീര്‍ന്ന, ക്ഷേമരാഷ്ട്ര സങ്കലപത്തിന്റെ ഏറ്റവും ഉന്നത മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സോവിയറ്റ് നാടിന്റെ നാഡീസ്പന്ദനങ്ങളെ പകര്‍ത്തിയ ഈ രചന കൌതുകകരവും വിജ്ഞാനപ്രദവുമാണ്.

Cast

Jinsil PK
Jinsil PK

production house

Jinsil PK
Jinsil PK

voice artist

Sunil Gopalakrishanan
Sunil Gopalakrishanan

director

POORNA PUBLICATIONS
POORNA PUBLICATIONS

producer