Unlock 7 Day Free Trial of exclusive premium membership for just $2!

Start Free Trial

ഇസ്താംബുളിലെ പെണ്‍കുട്ടി

സ്വപ്നതുല്യമായ നഗരങ്ങളുടെ ഉള്ളുതൊട്ടറിഞ്ഞ യാത്രാവിവരണം. മനുഷ്യരെയും കഥകളെയും സംസ്‌കാരങ്ങളെയും വാക്കുകളിലൂടെ അനുഭവിപ്പിക്കുന്ന രചനാവൈഭവമാണ് അഭയന്റേത്. ഷാങ്ഹായ് നഗരവും ഇസ്താബുളുമെല്ലാം കണ്ടതുപോലെ തോന്നുന്ന യാത്രാവിവരണ ഗ്രന്ഥം കേള്‍ക്കാം.

Cast

Lal
Lal

director

D R AUDIOS
D R AUDIOS

producer