Unlock 7 Day Free Trial of exclusive premium membership for just $2!

Start Free Trial
The Little Pool Master

ആരവം 2019

2019 ലെ യൂണിവേഴ്സിറ്റി കലോത്സവത്തിൻ്റെ പശ്ഛാത്തലത്തിൽ ഒരു ക്യാംപസ് പ്രണയ കഥ. പ്രണയത്തിന്റെ മധുരവും നീറ്റലും നോവും കൂടികലരുന്ന കൗമാര കാലം അനുഭവിച്ചറിയാം. ആത്മാഭിമാനമാണു വലുതെന്ന തിരിച്ചറിവിൽ നിശ്ശബ്ദത ഭേദിച്ച ആതിരയുടെ സന്തോഷത്തിൽ പങ്ക് ചേരാം. ആരവം-2019 കേൾക്കൂ, നിങ്ങളുടെ പ്രിയപ്പെട്ട അശ്വതി ശ്രീകാന്തിൻ്റെ ശബ്ദത്തിൽ, മനോഹരമായ പശ്ഛാത്തല സംഗീതത്തോടെ, സിനിമാറ്റിക്ക് തികവോടെ.

Cast

D R AUDIOS

D R AUDIOS

production house

Chithira Kusuman

Chithira Kusuman

lead writer

Chithira Kusuman

Chithira Kusuman

writer

Sunil Gopalakrishanan

Sunil Gopalakrishanan

director