മോപ്പസാങ് കഥകള്‍
ചെറുകഥാ ശാഖയുടെ പിതാവെന്ന് അറിയപ്പെടുന്ന ഫ്രഞ്ച് എഴുത്തുകാരനായ മോപ്പസാങിന്റെ ലോകപ്രസിദ്ധങ്ങളായ 18 കഥകളുടെ സമാഹാരം. പ്രണയത്തിന്റെ വിവിധ തലങ്ങളെ ആവിഷക്കരിക്കുന്ന പതിനഞ്ച് കഥകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രണയം, രതി, ഭ്രാന്ത്, തിരസ്ക്കാരം, വേദന, പ്രതികാരം എന്നിങ്ങനെ മനുഷ്യാനുഭവങ്ങളുടെ സമസ്ത തലങ്ങളിലും മോപ്പസാങിന്റെ ഭാവന സ്പര്‍ശിക്കുന്നു, പ്രകൃതിയുടെ നിറസാന്നിധ്യം ഈ കഥകളുടെ മറ്റൊരു സവിശേഷതയാണ്. ലളിത സുന്ദരമായ ഭാഷയില്‍ കൈയ്യടക്കത്തോടെ എഴുതപ്പെട്ട ലോക സാഹിത്യത്തിലെ ക്ലാസിക്കുകളാണ് ഈ കഥകള്‍.
- 5.0
- 13+
- कहानी
- malayalam