Unlock 7 Day Free Trial of exclusive premium membership for just $2!

Start Free Trial
The Little Pool Master

Criminals in Uniform

എഷ്യയിലെ ഏറ്റവും സമ്പന്നരായ കൂബർ കുടുബത്തിൻ്റെ ബോംബെയിലെ വീടിന് മുന്നിൽ പാർക്കുചെയ്തിരുന്ന ഒരു വാഹനത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നു. രാജ്യമാകെ കോളിളക്കമുണ്ടാക്കിയ കേസ്സിൻ്റെ അന്വേഷണം മുംബൈ പോലീസിൽ എല്ലാത്തരം ഹൈപ്രൊഫൈൽ കേസുകളും കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന്റെ (CIU) വിവാദ നായകനായ തലവൻ ഏറ്റെടുക്കുന്നു. തുടര്‍ന്നുണ്ടാകുന്ന അതിനാടകീയ സംഭവങ്ങളുടെ ഒടുവിൽ, കേസിലെ ഏക സാക്ഷി മരണപ്പെടുന്നു , അതോടെ ഈ കേസ്സിൽ ഒരു വാഹനത്തിനെയും സ്ഫോടക വസ്തുക്കളെയും തീവ്രവാദ ഭീഷണികളെയും മറികടന്ന് മറ്റൊരു നാടകത്തിൻ്റെ ചുരുൾ നിവരുന്നു.

Cast

D R AUDIOS

D R AUDIOS

production house

Sunil

Sunil

director

Dhanya R

Dhanya R

writer

HarperCollins Publishers India Private Limited

HarperCollins Publishers India Private Limited

producer

Vishnu

Vishnu

graphics designer