വിധിയുടെ കളിയിലൂടെ തീർത്തും അപ്രതീക്ഷിതമായി കാശികയും ഡെറിക്കും ഒരേ വീട്ടിൽ താമസമാകുന്നു. ഏറെ വൈകാതെ ഒരു തെറ്റിദ്ധാരണയുടെ പേരിൽ അവർ പരസ്പരം വൈരികളാകുന്നു. അവൾക്ക് സ്വന്തം വീട് നഷ്ടമാകുന്നു, അവനു ജോലിയും, ഇരുവരും പരസ്പരം പഴിക്കുന്നു. അതോടെ ഡെറിക്കിന്റെ വീട്ടിലെ ജീവിതം അവൾക്ക് ഒരു വെല്ലുവിളി ആകുന്നു- ഓരോ നിമിഷവും അതീജിവനത്തിനായുളള പോരാട്ടം ആയി തീരുന്നു. കേൾക്കൂ ഉദ്ദ്വേഗഭരിതമായ കഥ..