Unlock 7 Day Free Trial of exclusive premium membership for just $2!

Start Free Trial
The Little Pool Master

Azad Bharat Mission -2050

വർഷം 2050, യുദ്ധവും കാലാവസ്ഥ വ്യതിയാനവും ഇന്ത്യയെ നാല് ഭിന്ന ഭൂഖണ്ഡങ്ങളാക്കി വിഭജിച്ചു. ദക്ഷിണ ഇന്ത്യ AI നിയന്ത്രിത നഗരങ്ങൾ, പടിഞ്ഞാറ് മിസ്റ്റിക്ക് മരുഭൂമികൾ, വടക്കൻ ഹിമാലയൻ ഭാഗങ്ങൾ ഐസിന്‍റെ കോട്ടകൾ, കിഴക്ക് ഭാഗത്ത് അണ്ടർവാട്ടർ എമ്പയറുകൾ എന്ന നിലയിലായിരുന്നു വിഭജനം, ഈ വിഭാഗങ്ങളിൽ ഓരോന്നും ഇന്ത്യൻ ഊപഭൂഖണ്ഡത്തെ ഛിന്നഭിന്നമാക്കാനും ഒന്നിപ്പിക്കാനും പ്രാപ്തമായ ശേഷിയോടു കൂടിയവ ആയിരുന്നു. ഒടൂവിൽ ഈ നാലു വിഭാഗങ്ങളെയും ഒന്നിപ്പിച്ച് രാജ്യത്തെ വീണ്ടെടുക്കാൻ, മുൻ സൈനികനായ സഞ്ചയ് സുബ്രഹ്മണ്യത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ഐതിഹാസികമായ ഒരു മിഷനിലേർപ്പെടുന്നു. അവർ അതിൽ വിജയം വരിക്കുമോ? ഭാരതം വീണ്ടെടുക്കപ്പെടുമോ? അറിയാനായി കേൾക്കാം, ഭാവിയുടെ ക്യാന്വാസിൽ രചിക്കപ്പെട്ട മികച്ച ഫാൻ്റസി ത്രില്ലർ ...

Cast

Sunil

Sunil

director

Rinu

Rinu

writer

A F Media Company

A F Media Company

production house

Neethu Kurup

Neethu Kurup

graphics designer